കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍ ഇന്ന് തല്‍സമയ സംപ്രേഷണം

SKSSF ജനറല്‍ സെക്രട്ടറി ഉസ്താദ്‌ അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, കെ.കെ.എം സാലിം ഫൈസി , യു അബ്ദുല്‍ വാഹിദ് ദാരിമി, നവാസ് എഛ് . പാനൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന ഹരിപ്പാട് മേഖലാ സമസ്ത സമ്മേളന പ്രചരണസമ്മേളന ത്തിന്റെ   തല്‍സമയ സംപ്രേഷണ വും  തുടര്ന്നു ലൈവ് ചര്‍ച്ചകളും ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട്  അഞ്ചു മണി മുതല്‍ ‍കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് അഡ്മിന്‍ ഡെസ്കില്‍ നിന്നറിയിച്ചു.