അല്‍ഐന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം 23/12/2011 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അല്‍ഐന്‍ സുന്നി സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യാതിഥിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 037655733 (അല്‍ഐന്‍ സുന്നി സെന്റര്‍ ) എന്ന നന്പറില്‍ ബന്ധപ്പെടുക.
- സൈനു അല്‍ഐന്‍