തിരൂര്‍ : തിരൂര്‍ ചെമ്പ്ര മഹല്ലിലെ 50 ഓളം മദ്രസകളില്‍ മുഅല്ലിം ഡേ വിപുലമായി ആചരിച്ചു. കുരിക്കള്‍ പടി ഇര്ശാധു സ്സിബിയന്‍ മദ്രസയില്‍ നടന്ന സംഗമം ബഹ്‌റൈന്‍ skssf സെക്രട്ടറി മൌസല്‍ മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. skssfമേഖല സെക്രട്ടറി ഹസീം ചെമ്പ്ര അധ്യക്ഷത വഹിച്ചു. എം .ടി അബ്ദുല്‍ കാദര്‍ മുസ്ലിയാര്‍ പ്രാരതന നടത്തി. മനാസ് മൂപ്പന്‍ ,മുലൈമന്‍ മുസ്ലിയാര്‍ ,ആശ്കര്‍ മുസ്ലിയാര്‍ ,മാനു സാഹിബ് പ്രസംഗിച്ചു.
-സി.പി.അബ്ദുല്‍ ബാസിത്, തിരൂര്‍
-സി.പി.അബ്ദുല്‍ ബാസിത്, തിരൂര്‍