അബൂദാബി SKSSF ഈദ് ടൂര്‍

അബൂദാബി : അബൂദാബി സ്റ്റേറ്റ് SKSSF ന്‍റെ ആഭിമുഖ്യത്തില്‍ രണ്ടാം പെരുന്നാള്‍ സുദിനത്തില്‍ ദുബായ്, ദിബ്ബ, ഗോര്‍ഫുക്കാന്‍ എന്നീ സ്ഥലങ്ങളിലേക്ക് വിജ്ഞാന വിനോദ യാത്ര സംഘടിപ്പിക്കുന്നു. സുന്നി പണ്ഡിതരുടെ നേതൃത്വം.. ആകര്‍ഷണീയമായ ഇസ്‍ലാമിക കലാ പരിപാടികള്‍.. പരിമിതമായ സീറ്റുകള്‍ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 055 4088191 (സജീര്‍ ഇരിവേരി), 055 9946438 (ഹാരിസ് ബാഖവി)