SKSSF ചീമേനി, കുന്നുകൈ ക്ലസ്റ്ററുകള്‍ പുനസംഘടിപ്പിച്ചു

കാസര്‍ഗോഡ് : SKSSF ചീമേനി, കുന്നുകൈ ക്ലസ്റ്ററുകള്‍ പുനസംഘടിപ്പിച്ചു
പുതിയ ഭാരവാഹികള്‍

ചീമേനി ക്ലസ്റ്റര്‍ : സകരിയ്യാ ദാരിമി അറിയാന്‍കല്‍ (പ്രസി), സിറാജ് അമാതല (ജന.സെക്ര), ശക്കീര്‍ എന്‍.എം. (വര്‍ക്കിംഗ് സെക്ര), ശംസീര്‍ ചാംബ്റാകനം (ട്രഷറര്‍)

കുന്നുകൈ ക്ലസ്റ്റര്‍ : ശമീര്‍ മൗലവി (പ്രസി), റംശാദ് മുക്കോട് (ജന.സെക്ര), സയ്യിദ് ഫസല്‍ തങ്ങള്‍ കുന്നുകൈ (ട്രഷറര്‍
- ഖാദര്‍ എ.പി