കാസര്‍കോട് :
SKSSF കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് യോഗം നാളെ (ശനി) രാവിലെ
11 മണിക്ക് എന്‍.എ.ടൂറിസ്റ്റ് ഹോമിലുളള സമസ്‌ത ജില്ലാ ഓഫീസില്‍ ചേരും. ജില്ലാതല
ആരോഗ്യബോധവല്‍ക്കരണ ക്യാമ്പയിന്‍, സത്യധാര ക്യാമ്പയിന്‍, ആനുകാലിക വിഷയങ്ങള്‍
തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേരുന്ന യോഗത്തില്‍ മുഴുവന്‍
സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.
- റഷീദ് ബെളിഞ്ചം, SKSSF കാസര്‍ഗോഡ്
ജില്ലാ ജനറല്‍ സെക്രട്ടറി