ഹിസ്‌ബ്
ക്ലാസ് സമസ്ത വിദ്യാഭ്യാസ
ബോര്‍ഡ്
ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു |
പാപ്പിനിശ്ശേരി
വെസ്റ്റ് : ജാമിഅ: അസ്‌അദിയ്യ: ഇസ്ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജില്‍
ഹിസ്‌ബ് ക്ലാസ് ആരംഭിച്ചു. യോഗം സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി
പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര് ഉദ്‌ഘാടനം ചെയ്‌തു. ഹാഫിസ് കെ.കെ.അബ്ദുല്‍
ഖാദര്‍ മൗലവി, അബൂ സുഫ്‌യാന്‍ ബാഖവി, സാബിത്ത് ബാഖവി, അബ്ദുന്നാസര്‍ ഹൈത്തമി,
അബ്ദുല്‍ ഫത്താഹ് ദാരിമി പ്രസംഗിച്ചു. ബി.യൂസുഫ് ബാഖവി സ്വാഗതവും അബ്ദുല്‍
വാഹിദ് അസ്‌അദി നന്ദിയും പറഞ്ഞു.