സമസ്ത സമ്മേളനത്തിന്ന് വിദേശങ്ങളില്‍ വന്‍ ഒരുക്കം

കോഴിക്കോട്: 2012 ഫെബ്രുവരി 23,24,25,26 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന സമസ്ത എണ്മ്പതഞ്ചാം വാര്‍ഷിക സമ്മേള്‍നം ചരിത്ര സംഭവമാക്കന്‍ വിദേശനാടുകള്‍ ഓരുങ്ങി തുടങ്ങി. മലേഷ്യ , സിങപ്പൂര്‍ ,അന്തമാന്‍ , ലക്ഷദ്വീപ്പ് എന്നിവിടങ്ങളില്‍ നിന്നും പ്രവര്‍ത്തകരും, പ്രതിനിധികളും പങ്കെടുക്കും, സൗദി , യു,എ,ഇ തുടങ്ങി രാജ്യങ്ങ്ലില്‍ നിന്നും മത പണ്ഡിതരും, രാഷ്ട്ര നേതാക്കളും പങ്കെടുക്കും.