മുള്ളേരിയ : പ്രവാചകനിന്ദയ്‌ക്കും വിവാദകേശത്തിനുമെതിരെ
SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി SKSSF
കാസര്‍കോട് ജില്ലാകമ്മിറ്റി ജില്ലയില്‍ സംഘടിപ്പിക്കുന്ന മൂന്ന് മേഖല
പ്രതിഷേധപ്രകടനത്തിന്റെ വടക്കന്‍ മേഖല പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നവംബര്‍ 18
ന് വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് ബദിയടുക്കയില്‍ വെച്ച് നടക്കും. പരിപാടി
വിജയിപ്പക്കാന്‍ SKSSF മുള്ളേരിയ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു. മേഖല
പ്രസിഡണ്ട് ഹനീഫ് ഹുദവി അധ്യക്ഷത വഹിച്ചു. ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍
അസ്‌ഹരി പള്ളങ്കോട്, അബ്‌ദുല്‍ ഖാദര്‍ ഹനീഫി കൊമ്പോട്, അഷ്‌റഫ് ഫൈസി
കിന്നിംഗാര്‍, യൂസഫ് മൗലവി മൊഗര്‍, ഷഫീഖ് ആദൂര്‍, മുനീര്‍ സി.എ നഗര്‍, ഖലീല്‍
ഹുദവി, ഹമീദ് അര്‍ശദി, ഇബ്രാഹിം അസ്‌ഹരി പള്ളംങ്കോട്, സിറാജുദ്ദീന്‍ ദാരിമി,
ഹസ്സന്‍ മുസ്ലിയാര്‍, ഹാരീസ് സി.എ നഗര്‍, ഖാദര്‍ കാനക്കോട് തുടങ്ങിയവര്‍
സംസാരിച്ചു. കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ സ്വാഗതം
പറഞ്ഞു.
കുമ്പഡാജ : പ്രവാചകനിന്ദയ്‌ക്കും വിവാദകേശത്തിനുമെതിരെ SKSSF
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി SKSSF
കാസര്‍കോട് ജില്ലാകമ്മിറ്റി ജില്ലയില്‍ സംഘടിപ്പിക്കുന്ന മൂന്ന് മേഖല
പ്രതിഷേധപ്രകടനത്തിന്റെ വടക്കന്‍ മേഖല പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നവംബര്‍ 18
ന് വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് ബദിയടുക്കയില്‍ വെച്ച് നടക്കും. പരിപാടി
വിജയിപ്പക്കാന്‍ SKSSF കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ജലാലുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു, ജില്ലാജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ബഷീര്‍ മൗലവി കുമ്പഡാജ, റസാഖ് അര്‍ശദി കുമ്പഡാജ,
ലത്തീഫ് മാര്‍പ്പനടുക്ക, അഹമ്മദ് മൗലവി എ.പി.സര്‍ക്കിള്‍, അബു ഹാപ്പി, അബ്‌ദുള്‍
ഖാദര്‍, എസ്.മുഹമ്മദ്, കെ.യു.മുഹമ്മദ്, മജീദ് ചക്കുടല്‍, അബ്‌ദുല്ല ഗോളിക്കട്ട,
ബി.എം.അഷ്‌റഫ്, ഹസ്സന്‍ ദര്‍ഘാസ് തുടങ്ങിയവര്‍ സംസാരിച്ചു.