കാന്തപുരം വിഭാഗം വിട്ട് സമസ്തയിലേക്ക് വന്നവരുടെ വ്യാജ കേശ-കേരളയാത്ര കള്‍ക്ക് പിന്നിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പുറമെ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ശൈഖുനാ സൈനുല്‍ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി ,ഉസ്താദ് ഇസ്മയില്‍ സഖാഫി തോട്ടുമുഖം തുടങ്ങി പ്രമുഖരുടെ പ്രഭാഷണവും ഇന്നത്തെ സമ്മേളനത്തിലുണ്ട്.വിശദ വിവരങ്ങള്‍ക്ക്: സന്ദര്‍ശിക്കുക:www.keralaislamicroom.com