ദുബൈ
: ഈദിനോടനുബന്ധിച്ച്
ദുബൈ SKSSF സംഘടിപ്പിച്ച
ഈദ് മീറ്റ് 2011 സി.ഡി.
പ്രകാശനം
പ്രഗല്‍ഭ ഖുര്‍ആന്‍ പ്രഭാഷകനും
ചിന്തകനുമായ സംസാറുല്‍ ഹഖ്
ഹുദവി നിര്‍വ്വഹിച്ചു.
യു.എ.ഇ.
കെ.എം.സി.സി.
സെക്രട്ടറി
അനീസ് ആദം സി.ഡി.
ഏറ്റുവാങ്ങി.
ഈദ് സന്ദേശ
പ്രഭാഷണങ്ങള്‍, ബുര്‍ദ
ആലാപനം, മുഹ്‍യദ്ദീന്‍
മാല ആലാപനം, സംഘടനാ
ഗാനങ്ങള്‍ അടങ്ങിയ സി.ഡി.
വളരെ ശ്രദ്ധേയമായി.
ചടങ്ങില്‍
അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും
മന്‍സൂര്‍ മൂപ്പന്‍ നന്ദിയും
പറഞ്ഞു.
യൂസുഫ്
കാലടി