കൊണ്ടോട്ടി : SKSSF പള്ളിക്കല്‍ ക്ലസ്റ്റര്‍ സമ്മേളനം ഇന്ന് (വെള്ളിയാഴ്ച) സമാപിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒ.കെ. അര്‍മിയ മുസ്ലിയാരെ ആദരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയാകും. 4.30ന് കോഴിപ്പുറം മഖാം സിയാറത്തോടെ പ്രകടനം ആരംഭിക്കും.