ഇരിന്പിളിയം പഞ്ചായത്ത് സമസ്ത വിശദീകരണ സമ്മേളനം 12 ന്

മലപ്പുറം : ഇരിന്പിളിയം പഞ്ചായത്ത് സമസ്ത വിശദീകരണ സമ്മേളനം 12-11-2011 ശനിയാഴ്ച കൊടുമുടി എ.എം.എല്‍.പി. സ്കൂളില്‍ വെച്ച് നടക്കുംഉച്ചക്ക് 1 മണി മുതല്‍ ആരംഭിക്കുന്ന പ്രോഗ്രാമില്‍ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ക്ലാസ്സെടുക്കും
- സൈനുല്‍ ആബിദീന്‍