അബൂദാബി
: സുന്നി
ബാലവേദി അബൂദാബി യൂണിറ്റിന്‍റെ
ആഭിമുഖ്യത്തില്‍ ടീന്‍സ്
കോണ്‍ഫറന്‍സ് നടത്തുന്നു.
അബൂദാബി
ഇന്ത്യന്‍ ഇസ്‍ലാമിക്സെന്‍ററില്‍
ഇന്ന് (18 വെള്ളി)
വൈകുന്നേരം
3.30 ന്
വിദ്യാര്‍ത്ഥി കോണ്‍ഫറന്‍സ്
നടക്കും. ഡോ.
അബ്ദുറഹ്‍മാന്‍
ഒളവട്ടൂര്‍, മുഹമ്മദലി
സഖാഫി, എം.എ.
അബൂബക്കര്‍
എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി
വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍
നടത്തും.
- സജീര്‍
ഇരിവേരി