എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം 20-ന്

കോഴിക്കോട് : എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം നവംബര്‍ 20ന് രണ്ട് മണിക്ക് ബ്രില്ല്യന്‍സ് കോളേജില്‍ ചേരും. ഫോണ്‍ : 9645252986, 9961269615.