കാസര്‍കോട് : SKSSF ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി
മൊയ്തീന് ചെര്‍ക്കളയുടെ പിതാവിന്റെ മരണത്തില്‍ ജില്ലാകമ്മിറ്റി അനുശോചിക്കുകയും
അദ്ദേഹത്തിന്റെ പരലോകമോക്ഷത്തിന് വേണ്ടി ദിഖ്റ് ഹല്‍ക്കയും കൂട്ടുപ്രാര്‍ത്ഥനയും
സംഘടിപ്പിക്കുകയും ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്കി.
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ,
അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, മൂഹമ്മദ് ഫൈസി കജ,
താജുദ്ദീന് ദാരിമി പടന്ന, കെ.എം.ഷറഫുദ്ദീന്, ഹബീബ് ദാരിമി പെരുമ്പട്ട, മുഹമ്മദലി
നീലേശ്വരം, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ആലിക്കുഞ്ഞി ദാരിമി, ഫാറൂഖ്
കൊല്ലമ്പാടി, സയ്യിദ് ഹുസൈന് തങ്ങള്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഫൈസല്‍
ദാരിമി, ഹനീഫ് ഹുദവി ദേലംപാടി, കെ.എച്ച്. അഷ്റഫ് ഫൈസി കിന്നിംഗാര്‍, ഹമീദലി
നദ്വി ഉദുമ, യൂസഫ് ഹുദവി മുക്കൂട്, ഖാദര്‍ അത്തൂട്ടി, നാഫിഅ് അസ്അദി,
സി.പി.മൊയ്തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- റഷീദ് ബെളിഞ്ചം, SKSSF
കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി