വെളിയങ്കോട് ഉമ്മര്‍ഖാസിയുടെ 158-ാമത് ആണ്ട്‌നേര്‍ച്ചയുടെ സമാപന ദിവസം നടന്ന അനുസ്മരണസമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനട്രഷറും
പ്രമുഖ യുവ പണ്ഡിതനുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു. വെളിയങ്കോട് ഖാസി. വി. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ കൂട്ടപ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.