പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ
നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠന സെമിനാര്‍ റഹ്മത്തുല്ല അല്‍ഖാസിമി
മൂത്തേടം ഉദ്ഘാടനം ചെയ്തു.അബുള്‍ ബുഷ്‌റ മൗലവി, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
പ്രസിഡന്റ് ടി.പി. മന്‍സൂര്‍ മാസ്റ്റര്‍, സി.കെ. സിയാദ്, അബ്ദുള്‍കരീം
ബാഖവി, പി.കെ. ഖാദര്‍പിള്ള, പരീക്കുഞ്ഞ് പറക്കോട്, അലി മൗലവി, ടി.എ. മനാഫ്
എന്നിവര്‍ പ്രസംഗിച്ചു.