മമ്പുറം: മമ്പുറം സയ്യിദലവി മൗലദ്ദവീല തങ്ങളുടെ 172-ാം ആണ്ടുനേര്‍ച്ചയുടെ
പ്രധാന ചടങ്ങായ സ്വലാത്ത് സംഗമം വ്യാഴാഴ്ച നടക്കും. വൈകീട്ട് മഗ്‌രിബ്
നമസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് സംഗമത്തിന് സയ്യിദ്
മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും. പ്രമുഖ പണ്ഡിതരും ആത്മീയ
നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും