കാസര്‍ഗോഡ് : സംസ്ഥാന കമ്മിറ്റി വ്യാപകമായി നടത്തി വരുന്ന കാമ്പിന്റെ ഭാഗമായി ജില്ലാ SKSSF 20, 21, 22, 23, 24 തിയ്യതികളില്‍ കാസര്‍ഗോഡ് വെച്ച് നടത്തപ്പെടുന്ന റമളാന്‍ പ്രഭാഷണത്തിന്റെ സാഗത സംഘ ഓഫീസ് ഉല്‍ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് (3 ന് വ്യാഴം) വിദ്യാനഗറില്‍ സ്വാഗത സംഘംചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് നിര്‍വഹിക്കുമെന്ന് പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee