ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി 11ന് ഷാര്‍ജയില്‍

ഷാര്‍ജ : യു എ ഇ പ്രസിഡന്റിന്റെ അഥിതി യായി എത്തിയ പ്രമുഖ പ്രഭാഷകന്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി ജൂലൈ പതിനൊന്നിന് ജുമുഅക്ക് ശേഷം ഷാര്‍ജ കിംഗ്‌ ഫൈസല്‍ (സൗദി) മസ്ജിദില്‍ പ്രഭാഷണം നടത്തുന്നു. പ്രഭാഷണ പരിപാടി വമ്പിച്ച വിജയമാക്കുന്നതിന് വേണ്ടി  പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, SKSSF ഭാരവാഹികള്‍ മുഴുവന്‍ പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചു.
- ishaqkunnakkavu