ഉദുമ : എസ്.കെ.എസ്.എസ്.എഫ് ഉദുമ ശാഖാ കമ്മിറ്റി അല്‍ ബിഷാറ പെരുന്നാള്‍ സപ്ലിമെന്റ് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് അബൂബക്കര്‍ ഹനീഫി അജ്മാന് കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് വലിയവളപ്പിലിന് നല്കി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് ഹമീദലി നദ്വി ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹനീഫി അധ്യക്ഷത വഹിച്ചു. ജൗഹര്‍ വലിയവളപ്പില്‍, ഹുസൈന് മാങ്ങാട്, കെ. എസ് അബ്ദുല്ല, ഇബ്രാഹിം വലിയവളപ്പില്‍, ഹമീദ് വി. വി, അഷ്റഫ് മുക്കുന്നോത്ത്, നസീര്‍ ഇ. കെ, ഹമീദ് കുണ്ടടുക്കം, ഫൈസല്‍ ഉദുമ, ഇര്‍ശാദ് കുണ്ടടുക്കം, സമീര്‍ മൂലയില്‍, വാഹിദ് വലിയവളപ്പില്‍, മനാഫ് മൂലയില്‍, ഫഹദ്, ബാസിത്ത് ഉദുമ, യൂസുഫ് റൊമാന്‍സ്, ഷാനവാസ് ബക്കര്‍, ശെരീഫ് അഷ്റഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
- mansoor d m