കാസര്‍ഗോഡ് : മാവൂരില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ 8.30 തുടങ്ങുന്ന SKSSF റമളാന്‍ പ്രഭാഷണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.എം കെ മുനീര്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തും.
- opmashraf