കാസര്‍ഗോഡ് : നിര്‍ധരരായ കുടുംബങ്ങള്‍ക്ക് ഖുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ റലീഫ് വിതരണം SKSSF സംസ്ഥാന കമ്മിറ്റി മുഖേന എല്ലാ ജില്ലാകള്‍ക്കും നല്‍കി വരുന്ന റമളാന്‍ ക്വിറ്റ് വിതരണം കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം മേഖലയിലെ കജ മഹല്ലിലെ നിര്‍ധരരായ 35 കുടുംബങ്ങള്‍ക്ക് ഇന്ന് രാവിലെ 10 മണിക്ക് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുബേല്‍ ധനസഹായം നല്‍കുമെന്ന് പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee