കാസറഗോഡ് : പരിശുദ്ധ റമളാനിലലെ അവസാന നിമിഷങ്ങളെ ദിവ്യ മുഹൂര്‍ത്തങ്ങളില്‍ നിമഗ്നമാക്കി SKSSF പഞ്ചദിന റമളാന്‍ പ്രഭാഷണ പരമ്പര ഭക്തി നിര്‍ഭരമായി. കൂട്ടുപ്രാര്‍ത്ഥനക്ക് ദക്ഷിണ കന്നട ജില്ലാ സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്ത്വം നല്കി. സ്വാഗത സംഘം ചെയര്മാന് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെര്‍ക്കള അബ്ദുല്ല, പൂക്കോയ തങ്ങള്‍ ചന്തേര, എം എസ് തങ്ങള്‍ മദനി, അബ്ബാസ് ഫൈസി പുത്തിഗെ, പി.എസ് ഇബ്രാഹിം ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്ലിയാര് ചൗക്കി, അലി ഫൈസി, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ടി.എ മുഹമ്മദ് കുഞ്ഞി തുരുത്തി, ഇ. കെ അബൂബക്കര്‍ നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സ്വലാഹുദ്ദീന്‍, സലാം ഫൈസി പേരാല്‍, സി.പി മൊയ്തു മൗലവി, മഹ്മൂദ് ദേളി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഹമീദ് ഹാജി ചൂരി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, റഷീദ് ബെളിഞ്ച, അഷ്റഫ് റഹ്മാനി ചൗക്കി, സുബൈര്‍ ദാരിമി പൈക്ക, യൂനുസ് ഫൈസി കാക്കടവ്, അശ്റഫി ഫൈസി കിന്നിങ്കാര്‍, നാസര്‍ സഖാഫി, ഫാറൂഖ് കൊല്ലമ്പാടി, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, യു. ബഷീര്‍ ഉളിയത്തടുക്ക, ഹാരിസ് ഗ്വാളിമുഖം, സുബൈര്‍ നിസാമി, ഹമീദ് ഫൈസി കൊല്ലം പാടി, സിദ്ധീഖ് ബെളിഞ്ച മുനീര്‍ ഫൈസി ഇടിഎടുക്ക, റഷീദ് മൗലവി ചാലക്കുന്ന്, സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee