വയനാട് : സുന്നി യുവജന സംഘം പടിഞ്ഞാറത്തറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള തസ്‌കിയത്ത് ക്യാമ്പും മജ്‌ലിസുന്നൂറും നാളെ (ശനി) 1 മണിക്ക് പടിഞ്ഞാറത്തറ ടൗണ്‍ ജുമാമസ്ജിദില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്യും. SKSSF ജില്ലാ പ്രസിഡണ്ട് കാസിം ദാരിമി പന്തിപ്പൊയില്‍, മുഹ് യിദ്ദീന്‍കുട്ടി യമാനി, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, പി സി ഉമ്മര്‍ പ്രസംഗിക്കും. മജ്‌ലിസുന്നൂറിന് സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
- Shamsul Ulama Islamic Academy VEngappally