നീലഗിരി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍, SKSSF സഹചാരി റമളാന്‍ കിറ്റ് നീലഗിരി ജില്ലയിലെ പെരിയശോല യൂണിറ്റില്‍ വിതരണം ചെയ്തു. സമസ്ത ജില്ലാ അധ്യക്ഷന്‍ പി.കെ.എം. ബാഖവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. SYS സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ശരീഫ് ദാരിമി ഉദ്ബോധന പ്രഭാഷണം നടത്തി. SYS ജില്ലാ സെക്രട്ടറി എം.സി. സൈതലവി മുസ്ലിയാര്‍, SKSSF ജില്ലാ പ്രസിഡന്റ് ശുഐബ് നിസാമി, ജില്ലാ സെക്രട്ടറി മുശ്താഖ് മാസ്റ്റര്‍, സലീം ഫൈസി കുട്ടിമോച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
- musthaque master