ദുബായ് : ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12 ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ബഹു : ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസിയ് അമ്പലക്കടവ്, മഅ്മൂന്‍ ഹുദവി വണ്ടൂര്‍ എന്നിവരുടെ പരിപാടി വിജയിപ്പക്കണമെന്ന് ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവി, SKSSF യു .എ.ഇ .നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍, വര്‍കിംഗ് സെക്രട്ടറി അഡ്വക്കേറ്റ് ശറഫുദ്ധീന്‍ പൊന്നാനി, SKSSF ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി, ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ ഹുദവി എന്നിവര്‍ പറഞ്ഞു.
- Sharafudheen Perumalabad