ഹാദിയ ദുബൈ ചാപ്റ്റർ മമ്പുറം തങ്ങള് അനുസ്മരണവും മൗലിദ് പാരായാണവും നവംബര് 08 ന്

ദുബൈ : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് അക്റ്റിവിറ്റീസ് [ഹാദിയ] ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മമ്പുറം തങ്ങള് അനുസ്മരണവും മൗലിദ് പാരായാണവും നവംബര് 8 ന് (വെളളി) ദേരാ സുന്നി സെന്ടരി (Mizzanine floor- Family Supermarket) ല് വെച്ച്‌ ജുമുഅക്ക്‌ ശേഷം 2 pm ന് നടക്കും. പരിപാടിയില്‍ പ്രമുഖ പ്രഭാഷകന് റഖീബ് ഹുദവി ‍ പ്രസംഗിക്കും. ഏവരുടേയും സാനിധ്യം പ്രതീക്ഷിക്കുന്നു. വിശദ വിവരങ്ങള്ക്ക് വിളിക്കുക: 055 3271323, 050 4132031,