കാസര്‍കോട്
: 'പരിസ്ത്ഥി
നിലനില്‍പ്പിന്റെ ജീവിതാളം'
എന്ന പ്രമേയവുമായി
SKSSF സംസ്ഥാന
വ്യാപകമായി ജൂണ്‍ 1 മുതല്‍
15 വരെ
സംഘടിപ്പിക്കുന്ന കാമ്പയിന്റെ
ഭാഗമായി പരിസ്ത്ഥി ദിനമായ
നാളെ (05 ബുധന്‍)
കാസറഗോഡ്
ജില്ലയിലെ എല്ലാ ശാഖകമ്മിറ്റികളുടെയും
നേതൃത്വത്തില്‍ വ്യക്ഷതൈകള്‍
നട്ട് പിടിപ്പിക്കും.
പ്രസ്തുത
പരിപാടിയുടെ മേഖലതലങ്ങളിലുള്ള
ഉദ്ഘാടന പരിപാടികള്‍ ജില്ലയില്‍
പതിനൊന്ന് കേന്ദ്രങ്ങളില്‍
നടക്കും. പ്രസ്തുത
പരിപാടികള്‍ സമയബന്ധിതമായി
സംഘടിപ്പിക്കാന്‍ ശാഖാ -
മേഖല കമ്മിറ്റികള്‍
മുന്നോട്ട് വരണമെന്ന് SKSSF
ജില്ലാ പ്രസിഡണ്ട്
താജ്ജുദ്ദീന്‍ ദാരിമി പടന്ന
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.