പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമാപന സന്ദേശം നല്‍കുന്നു |
തിരൂരങ്ങാടി
: SKSSF മലപ്പുറം
ജില്ലാ കമ്മറ്റി സംഘടിപ്പിച്ച
എലിക്‌സിയ-13 ജില്ലാ
നേതൃ ക്യാമ്പ് ചെമ്മാട്
ദാറുല്‍ ഹുദായില്‍ സമാപിച്ചു.
വിവിധ ഏരിയ,
മേഖലാ
ഭാരവാഹികള്‍പങ്കെടുത്തു.
എസ്.കെ.ജെ.എം
ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍
നദ്‌വി ഉദ്ഘാടനം ചെയ്തു.
പി.എം
റഫീഖ് അഹമ്മദ് തിരൂര്‍ ആധ്യക്ഷം
വഹിച്ചു. സത്താര്‍
പന്തല്ലൂര്‍, സാലിം
ഫൈസി ,സയ്യിദ്
ഫക്രുദ്ദീന്‍ തങ്ങള്‍,
വി.കെ.ഹാറൂന്‍
റശീദ്, ഡോ.സുബൈര്‍
ഹുദവി, ശഹീര്‍
അന്‍വരി, സിദ്ദീഖ്
മാസ്റ്റര്‍, മുഹമ്മദലി
പുളിക്കല്‍ പ്രസംഗിച്ചു.
പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
സമാപന സന്ദേശം നല്‍കി.
- Abdul BASITH.CP
- Abdul BASITH.CP