കോട്ടുമല ഉസ്താദ് സ്മാരക ഫൈസി പ്രതിഭാ പുരസ്‌കാര ജേതാക്കള്‍

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നല്‍കപ്പെടുന്ന കോട്ടുമല ഉസ്താദ് സ്മാരക ഫൈസി പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹരമായവര്‍: ഇപ്രകാരമാണ്: 
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, വില്ല്യാപള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ (സമസ്ത മുശാവറ). ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, ഹാജി കെ. മമ്മദ് ഫൈസി, ഹക്കീം ഫൈസി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി (വിദ്യഭ്യാസം), മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബ്ദുല്ലത്തീഫ് ഫൈസി ഇരിങ്ങാട്ടിരി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്ല ഫൈസി പടന്ന, ഇ. ഹസന്‍ മുസ്‌ലിയാര്‍ എറണാകുളം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, കെ.പി മുഹമ്മദലി ഫൈസി മേലാറ്റൂര്‍, (ദര്‍സ്), ഉമര്‍ ഫൈസി മുക്കം, കെ.എ റഹ്മാന്‍ ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായ്, മുഹമ്മദ് ഫൈസി ഓണംമ്പിള്ളി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, (സംഘാടനം), എം.പി മുസ്തഫല്‍ ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, എം.കെ. കൊടശ്ശേരി, (ഇസ്‌ലാമിക് സാഹിത്യം), ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ബശീര്‍ ഫൈസി ചീക്കോന്ന് (അറബിക് കവിത), ഡോ. സൈതാലി ഫൈസി പട്ടിക്കാട്, ഡോ. ഇസ്മായില്‍ ഫൈസി കായണ്ണ, ഡോ. സലാം ഫൈസി പാതിരമണ്ണ (ഗവേഷണം), അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി (അറബിക് പത്രപ്രവര്‍ത്തനം)