ദുബൈ : ദുബൈ സുന്നി സെന്റര്‍ മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന പ്രഭാഷണ പരമ്പരയില്‍ ഇന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ: മുഹമ്മദ് ഫൈസി ഓണമ്പിള്ളി ഇന്ന് (24/01/2013) രാത്രി പത്തു മണിക്ക് കറാമ ഫിഷ് മാര്‍ക്കറ്റ് പള്ളിയില്‍ പ്രഭാഷണം നടത്തുന്നു. സ്ത്രീ സുരക്ഷിതത്വവും,ഇസ്ലാമിക വീക്ഷണവും എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടിയില്‍ മത സാമൂഹിക -രാഷ്ട്രീയ- മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും