അല്‍ഐന്‍
: അല്‍ഐനില്‍
ഇന്ത്യന്‍ റിപ്പബ്ലിക്
ദിനത്തോടനുബന്ധിച്ച്
"രാഷ്ട്രരക്ഷയ്ക്ക്
സൗഹൃദത്തിന്റെ കരുതല്‍"
എന്ന മുദ്രാവാക്യവുമായി
അല്‍ഐന്‍ SKSSF 'മനുഷ്യജാലിക'
ദാറുല് ഹുദാ
ഇസ്ലാമിക് സ്കൂള്‍ കാമ്പസില്‍
നടന്നു. മനുഷ്യ
ജാലികയില്‍ ആയിരങ്ങളാണ്
പങ്കെടുത്തത്. SYS ജനറല്‍
സെക്രട്ടറി ഹമീദ് ഫൈസി
അമ്പലക്കടവ് മുഖ്യ പ്രഭാഷണം
നടത്തി. അബ്ദുല്‍
റഷീദ് അന്‍വരി പ്രതിജ്ഞ ചൊല്ലി
കൊടുത്തു. വി.പി.
പൂക്കോയ തങ്ങള്‍,
ഇ.കെ.
മുയ്തീന്‍
ഹാജി, സയ്യിദ്
ഫസല്‍ പൂക്കോയ തങ്ങള്‍,
അഷ്‌റഫ്
പള്ളിക്കണ്ടം, ആറ്റക്കോയ
തങ്ങള്‍, സൈദലവി
കോയ തങ്ങള്‍, ഖാസിം
കോയ തങ്ങള്‍, സൈനുദ്ധീന്‍
മാസ്റ്റര്‍, ശിഹാബുദ്ധീന്‍
തങ്ങള്‍, റഷീദ്
അന്‍വരി, ഹംസ
നിസാമി, ഷാഹുല്‍
ഹമീദ് ഹാജി, അബ്ദുല്‍
റഹ്‍മാന്‍ ഫൈസി വളവന്നൂര്‍,
മരക്കാര്‍
ഹാജി വേങ്ങര, കുഞാലസ്സന്‍
ഹാജി, അബ്ദുല്‍
വാഹിദ് മുസ്ലിയാര്‍,
സൈനുദ്ദീന്‍
കുറുമ്പത്തൂര്‍,
മുഹമ്മദ്
ഫൈസി, അബ്ദുല്‍
മജീദ് ഹുദവി, മുഹമദ്
ഷരീഫ്, അബൂബക്കര്‍
ഹാജി, റസാക്ക്
വളാഞ്ചേരി, ബഷീര്‍
ഹുദവി തുടങ്ങിയവരും പങ്കെടുത്തു.