"കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം" ഉസ്താദ്‌ പിണങ്ങോട് അബൂബക്കര്‍ സാഹിബിന്‍റെ പ്രഭാഷണം നാളെ ദുബൈ സുന്നി സെന്റ്രറില്‍

ദുബൈ : ദുബൈ സുന്നി സെന്റര്‍ മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന പ്രഭാഷണ പരമ്പരയില്‍ ഇന്ന് പ്രമുഖ പണ്ഡിതനും എഴുതുകാരനുമായ പിണങ്ങോട് അബൂബക്കര്‍ നാളെ (24/01/2013) രാവിലെ പത്തു മണിക്ക് ദുബൈ സുന്നി സെന്റ്രര്‍ അല്‍ വുഹൈദ മദ്രസ്സയില്‍ പ്രഭാഷണം നടത്തുന്നു. . തുടര്‍ന്ന് ആരംഭിക്കുന്ന പ്രാവചക പ്രകീര്തന സദസ്സില്‍ വിദ്യാര്തികളുടെ മദ്ഹു റസൂല്‍ പ്രോഗ്രാം , കലാ മത്സരങ്ങള്‍, ദഫ് മുട്ട് എന്നിവ നടക്കും ക്യാമ്പയിന്റെ ഭാഗമായി പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി നാളെ (24/01/2013) രാത്രി പത്തു മണിക്ക് കറാമ ഫിഷ് മാര്‍ക്കറ്റ് പള്ളിയില്‍ പ്രഭാഷണം നടത്തും