കുവൈത്ത്
: ഇന്ത്യാ
മഹാരാജ്യത്തിന്‍റെ റിപ്പബ്ലിക്
ദിനത്തില്‍ SKSSF വിവിധയിടങ്ങളില്‍
സംഘടിപ്പിക്കുന്ന മനുഷ്യജാലികക്ക്
ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു
കൊണ്ട് കുവൈത്ത് കേരള സുന്നി
മുസ്ലിം കൗണ്‍സില്‍ (SYS)
ഫഹാഹീലില്‍
മനുഷ്യജാലിക സംഘടിപ്പിച്ചു.
സയ്യിദ് ഗാലിബ്
തങ്ങള്‍, പി.കുഞ്ഞഹമ്മദ്‌കുട്ടി
ഫൈസി, ആബിദ്
അല്‍-ഖാസിമി,
ഇസ്മായില്‍
ബേവിഞ്ച , ശംസുദ്ധീന്‍
മൗലവി , മുഹമ്മദലി
ഫൈസി, സൈനുല്‍
ആബിദീന്‍ ഫൈസി, നസീര്‍
ഖാന്‍, നാസര്‍
കോടൂര്‍ തുടങ്ങിയ നേതാക്കളും
പ്രവര്‍ത്തകരും സംബന്ധിച്ചു.