മനുഷ്യജാലികക്ക് ഇനി അഞ്ചു ദിനങ്ങള്‍ മാത്രം; നാടെങ്ങും ഒരുക്കങ്ങള്‍ തകൃതി

ശാഖകള്‍ തോറും സന്ദേശയാത്ര കള്‍ക്ക് തുടക്കമായി 
മലപ്പുറം: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എ സന്ദേശവുമായി ജനുവരി 26ന് റിപ്പ'ിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മറ്റി എടപ്പാളില്‍ സംഘടിപ്പിക്കു മനുഷ്യജാലികയുടെ സന്ദേശ യാത്രക്ക് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മഖാം സിയാറത്തോടെ തുടക്കം.

ജാഥാ ക്യാപ്റ്റന്‍മാരായ സയ്യിദ് ഒ.എം.സ് തങ്ങള്‍ നിസാമി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ എിവര്‍ക്ക് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക നല്‍കി ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറാ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍, ജില്ലാ ജനറല്‍ സെക്ര'റി പി.എം റഫീഖ് അഹ്മദ്, അബ്ദുറഹിമാന്‍ ഫൈസി കടുങ്ങല്ലൂര്‍, മൊയ്തു'ി ബാഖവി കാര്യവ'ം, ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, സലീം പൊടിയാട്, ഫാറൂഖ് മണിമൂളി, ഫൈറൂസ് ഒറവമ്പുറം, ശമീര്‍ ഫൈസി പുത്തനങ്ങാടി, സുബൈര്‍ ഫൈസി ചെമ്മല, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് പ്രസംഗിച്ചു. 
ഇ് സ്‌നേഹ സന്ദേശയാത്ര തിരുാവായയില്‍ നിും തുടക്കം കുറിക്കും. ജാഥാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ക്ക് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് കെ.കെ.എസ് തങ്ങള്‍ പതാക കൈമാറും. ജില്ലാ നേതാക്കളായ വി.കെ ഹാറൂ റശീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍, റവാസ് ആ'ീരി പ്രസംഗിക്കും. തിരുാവായ, പുത്തനത്താണി, വൈലത്തൂര്‍, പൂക്കിപ്പറമ്പ്, കോ'ക്കല്‍, വേങ്ങര മേഖലകളിലെ സ്വീകരണങ്ങള്‍ക്ക് ആസിഫ് ഫൈസി, എ.കെ റഫീഖ്, എം. അലി, കെ.വി ജഅ്ഫര്‍ ഇന്ത്യനൂര്‍, അലി കുളങ്ങര, എം.എ ജലീല്‍ നേതൃത്വം നല്‍കും. വേങ്ങര കുുംപുറത്തു നടക്കു സമാപന സമ്മേളനത്തില്‍ ആശിഖ് കുഴിപ്പുറം, ജാബിര്‍ തൃക്കരിപ്പൂര്‍ പ്രസംഗിക്കും.