വെങ്ങപ്പള്ളി : ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 10-ാം വാര്‍ഷിക 1-ാം സനദ്ദാന സമ്മേളനത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും നബിദിനത്തോടനുബന്ധിച്ച് സ്ഥാപന സന്ദേശം മുഴുവന്‍ വീടുകളിലെത്തിക്കാനും ഗൃഹയോഗങ്ങളും കുടുംബസദസ്സുകളും സംഘടിപ്പിക്കാനും മേഖലാ തല സംഘാടക സമിതി യോഗങ്ങല്‍ തീരുമാനിച്ചു.
ഫെബ്രുവരി 15 ന് മുമ്പ് മുഴുവന്‍ മേഖലകളിലും മേഖലാ സംഗമങ്ങള്‍ നടക്കും. കമ്പളക്കാട് നടന്ന മേഖലാ യോഗത്തില്‍ കെ കെ മുത്തലിബ് ഹാജി, ഖാസിം, മുഹമ്മദ്കുട്ടി ഹസനി, കാവുങ്ങല്‍ മൊയ്തുട്ടി തുടങ്ങിയവരും കല്‍പ്പറ്റ മേഖലയില്‍ നെയ്യില്‍ സൂപ്പി, അബ്ബാസ് മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി,സിഅബ്ദുല്‍ ഖാദിര്‍ മാനന്തവാടി മേഖലയില്‍ മഞ്ചേരി ഉസ്മാന്‍, അബ്ദുല്‍ ജലീല്‍ ദാരിമി, അര്‍ഷാദ് ചെറ്റപ്പാലം, മിഖ്ദാദ് ഹസനി പനമരം മേഖലയില്‍ ഇബ്രാഹി മാസ്റ്റര്‍ കൂളിവയല്‍, അബ്ദുല്‍ മജീദ് ദാരിമി, അഷ്‌റഫ് ഫൈസി തലപ്പുഴ മേഖലയില്‍ കുന്നോത്ത് ഇബ്രാഹിം ഹാജി, ഉമര്‍ ദാരിമി, എം അബ്ദുറഹിമാന്‍, എടപ്പാറ കുഞ്ഞമ്മദ് മീനങ്ങാടി മേഖലയില്‍ അബൂബക്കര്‍ ബാഖവി,അബ്ദുല്‍ നാസര്‍ മീനങ്ങാടി, മുഹമ്മദ് ദാരിമി സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ കെ സി കെ തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, എ കെ അഹ്മദ് നായ്ക്കട്ടി, മുജീബ് ഫൈസി തരുവണ മേഖലയില്‍ പി കെ മൊയ്തു, ഉസ്മാന്‍ ഫൈസി, മൂസ മാസ്റ്റര്‍ വെള്ളമുണ്ട മേഖലയില്‍ പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, നൂറുദ്ദീന്‍ ഫൈസി, കീഴട്ട ഇബ്രാഹിം ഹാജി, പടിഞ്ഞാറത്തറ മേഖലയില്‍ പോള പോക്കര്‍ ഹാജി, കാസിം ദാരിമി, കാഞ്ഞായി ഉസ്മാന്‍, മൊയ്തൂട്ടി യമാനി റിപ്പണ്‍ മേഖലയില്‍ എ കെ മുഹമ്മദ്കുട്ടി ഹാജി, സി പി മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ഹാജി മേപ്പാടി മേഖലയില്‍ ഫൈസല്‍ ഫൈസി, മൊയ്തീന്‍ മേപ്പാടി, ഇബ്രാഹിം നെല്ലിമുണ്ട പൊഴുതനയിന മേഖലയില്‍ അഷ്‌റഫ് മലായി, അനീസ് ഫൈസി, ഇബ്രാഹിം മേച്ചേരി ആനപ്പാറ മേഖലയില്‍ കണക്കയില്‍ മുഹമ്മദ്, ജമാലുദ്ദീന്‍ ഫൈസി, ബീരാന്‍കുട്ടി തൊവരിമല തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.