SKSSF കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ്‌യോഗം ഇന്ന് (17)

കാസര്‍കോട് : SKSSF കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റിന്റെ അടിയന്തിരയോഗം ഇന്ന് (17 വ്യാഴം) ഉച്ചയ്ക്ക് 2മണിക്ക് സമസ്ത ജില്ല ഓഫീസില്‍ ചേരും. മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.