ദുബൈ : ദുബൈ സുന്നി സെന്റര് മീലാദ് കാമ്പയിന്റെ ഭാഗമായി കലാ സാഹിത്യ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 07 മണിക്ക് അല്‍വുഹൈദ മദ്രസ ഹാളില്‍ വെച്ച് മാപ്പിളപ്പാട്ട്, മലയാളപ്രസംഗം, ക്വിസ് എന്നീ ഇനങ്ങളിലാണ് പൊതു ജനങ്ങള്‍ക്കായി മല്‍സരം സംഘടിപ്പിക്കുന്നത്.വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 050/2269336, 055/9917389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു