അല്‍ഐന്‍ : നബിദിനത്തോടനുബന്ധിച്ച് അല്‍ഐന്‍ SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാചക സ്നേഹ സംഗമ വേദിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സൗഹാര്‍ദ്ദത്തിന്‍റെ പ്രവാചകന്‍! എന്ന വിഷയത്തില്‍ അല്‍ഐനില്‍ പ്രഭാഷണം നടത്തുന്നു. 20/ 01/2013 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ദാറുല്‍ ഹുദാ ഇസ്ലമിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.