മീലാദ്‌ സമ്മേളന സ്വാഗത സംഘം ഇന്ന്‌ സമസ്‌ത ഓഡിറ്റോറിയത്തില്‍

കോഴിക്കോട്‌: സമസ്‌ത മീലാദ്‌ സമ്മേളന സ്വാഗത സംഘം ഇന്ന്‌(1 കാലത്ത് 11മണിക്ക്‌ കോഴിക്കോട്‌ ഫ്രാന്‍സിസ്‌ റോഡിലെ സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേരുമെന്ന്‌ കോ ഓഡിനേറ്റര്‍ ഉസ്‌താദ്‌ ഉമര്‍ ഫൈസി മുക്കം അറിയിച്ചു.