ഉപഹാരം നല്‍കി

ഓണംപിള്ളി മുഹമ്മദ് ഫൈസിക്കുള്ള ദാറുല്‍ ഹുദാ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ഉപഹാരം വൈസ് ചാന്‍സിലര്‍ ഉസ്താദ് ബഹാഉദ്ദീന്‍ നദ്‍വി നല്‍കുന്നു. യു.ശാഫി ഹാജി, അശ്റഫ് ഹുദവി എറണാകുളം, സി.യൂസുഫ് ഫൈസി മേല്‍മുറി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സമീപം.
- അബ്ദുല്‍ ബാസ്വിത്വ് സി.പി. -