ജില്ലാ സര്‍ഗലയ ശില്‌പശാല ഇന്ന് സുന്നി മഹലില്‍

മലപ്പുറം: ജില്ലാ സര്‍ഗലയ സമിതി സര്‍ഗലയം സംഘാടന പരിശീലനം, ജഡ്ജ്മാര്‍ക്കുള്ള പരിശിലനം എന്നിവ വ്യാഴാഴ്ച മൂന്നുമണിക്ക് സുന്നി മഹലില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്: 9744059384.