സമസ്‌ത മദ്‌റസ പൊതുപരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്ററിനു കീഴില്‍ സമസ്‌ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ പൊതു പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 1,2,3 തിയതികളിലായി അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച്‌ നടക്കുന്ന പരീക്ഷക്ക്‌ സൂപ്രവൈസര്‍മാരായ ഹംസ ദാരിമി, അബ്ദുല്‍ ഹമീദ്‌ അന്‍വരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 5, 7 ക്ലാസുകളിലായി നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും.
ഗഫൂര്‍ ഫൈസി, പൊന്മള -