വിജ്ഞാന തീരത്തിന് സമാപനം


പൊന്നാനി : ഉസ്താദ് ജലീല്‍ റഹ്‍മാനിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന മത പ്രഭാഷണ സദസ്സ് ശ്രവിക്കാന്‍ ആയിരങ്ങള്‍ പങ്കെടുത്തു. മരണം എന്ന പരമ സത്യം ആരും മറക്കരുത് എന്ന് ഉസ്താദ് ഓര്‍മ്മിപ്പിച്ചു. മരണം കഴിഞ്ഞാല്‍ എങ്ങിനെ, ഖബിലെ ശിക്ഷ, കഫം ചെയ്യല്‍, മയ്യിതിനെ എങ്ങിനെ കുളിപ്പിക്കണം എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു. സംശയങ്ങള്‍ക്ക് മറുപടിയും പറഞ്ഞു. ഈ പ്രഭാഷണത്തിന്‍റെ സി.ഡി. ആവശ്യമുള്ളവര്‍ എസ്.കെ.എസ്.എസ്.എഫ്. പൊന്നാനി സെക്രട്ടറി റസാഖ് ഉസ്താദുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ : 9249942363
- ഹസന്‍ പൊന്നാനി -