ഇര്‍ഫാനിയ അറബിക് കോളേജ് : പരിപാടി തത്സമയം 'കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂമില്‍'

നാളെ (ഞായര്‍) പരിപാടി തത്സമയം 'കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂമില്‍' >> ചപ്പാരപ്പടവ് ഇര്‍ഫാനിയ അറബിക് കോളേജ് പത്തൊമ്പാതം വാര്‍ഷികവും, പതിനൊന്നാം സനദ് ദാന സമ്മേളനവും,
ഉച്ചയ്ക്ക് രണ്ടുമണിക്ക് മഹല്ല് പ്രവാസി സംഗമം;; ഏഴുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവിയുടെ  അധ്യക്ഷതയില്‍ പ്രൊഫ. കെ അലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സനദ് ദാനവും, സനദ് ദാന പ്രഭാഷണവും ശൈഖുന ചപ്പാരപടവ് ഉസ്താദ് നിര്‍വഹിക്കും. പ്രമുഖ സൂഫ്യവര്യന്‍മാര്‍, സദാത്തുക്കള്‍, ഉലമാക്കള്‍, ഉമറാക്കള്‍ സംബന്ധിക്കും.
-junaid As'adi