ധാര്‍മികതയിലൂന്നി കര്‍മരംഗത്തിറങ്ങുക: റഷീദലി ശിഹാബ് തങ്ങള്‍

മലപ്പുറം: ധാര്‍മികതക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെ കര്‍മരംഗത്ത് സജീവമാകണമെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍, ഒ.എം.എസ്.തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, സാലിം ഫൈസി, ഷാഹുല്‍ഹമീദ്, എ.കെ ആലിപറമ്പ്, ഉബൈദുള്ള ഫൈസി, റഹിം, കെ.കെ.മൗലവി, അസ്‌ലം പാലാറ, പി.കുഞ്ഞാപ്പുഹാജി, മുനീര്‍ ഹുദവി, ഷാജു റഹ്മാന്‍, ആഷിക്, വി.കെ.എച്ച്.റഷീദ്, റഫീഖ് അഹമ്മദ്, ഷംസുദ്ദീന്‍, സലിം സിദ്ദിഖ്, അമാനുള്ള റഹ്മാനി, ജാഫര്‍ പുതുക്കുടി, അനീസ് ഫൈസി, ഷമീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.