ഇസ്‌ലാമിക്‌ സെന്റര്‍ ജുനൂബ്‌ ജഹ്‌റ ബ്രാഞ്ച്‌ ഭാരവാഹികള്‍

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ ജഹ്‌റ ബ്രാഞ്ച്‌ നിലവില്‍ വന്നു. ഭാരവഹികളായി ഷംസുദ്ദീന്‍ പയ്യോളി (പ്രസിഡന്റ്‌) അബ്ദുല്‍ ഖാദര്‍ മലപ്പുറം, ശറഫുദ്ദീന്‍ കണ്ണൂര്‍ ( വൈസ്‌ പ്രസിഡന്റുമര്‍) ഷിഹബ്‌ പേരാമ്പ്ര (ജനറല്‍ സെക്രട്ടറി) മുനീര്‍ കോഴിക്കോട്‌ , അനീര്‍ മൂടാടി (ജോയിന്റ്‌ സെക്രട്ടറിമാര്‍) യൂനുസ്‌ കണ്ണൂര്‍ ്ര്രടഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജഅ്‌ഫര്‍ മലപ്പുറം, റഫീഖ്‌ കൊയ്‌ലാണ്ടി, ഹംസ മലപ്പുറം, സാജിദ്‌ അത്തോളി, ഷാഫി മലപ്പുറം, ഹാരിസ്‌ പയ്യോളി, അബ്ദുല്‍ റഹ്‌മാന്‍ കണ്ണൂര്‍, റിയാസ്‌ മലപ്പുറം, ഹഷിര്‍ മൂടാടി, ഹബീബ്‌ റഹ്‌മാന്‍ മലപ്പുറം, ഷിഹാബ്‌ പയ്യോളി എന്നിവരെ വര്‍ക്കിംഗ്‌ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു, ശംസുദ്ധീന്‍ ഫൈസി അദ്ധ്യക്ഷതവഹിച്ചു, റിട്ടേണിംഗ്‌ ഓഫിസര്‍ ഇഖ്‌ബാല്‍ മാവിലാടം തെരഞ്ഞടുപ്പു നിയന്ത്രിച്ചു. മന്‍സൂര്‍ ഫൈസി സ്വാതവും ശിഹാബ്‌ പേരാമ്പ്ര നന്ദിയും പറഞ്ഞു.