മുടി വിവാദം സമ്മേളന സിഡി റെക്കോര്‍ഡ് ഇന്ന് KICR ല്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് സംഘടിപ്പിച്ച മുടി വിവാദ വിശദീകരണ സമ്മേളന റക്കോര്‍ഡ് (സി.ഡി) ഇന്ന് (31-03-2011) കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് പ്ലേ ചെയ്യുന്നു. സത്യം ഉള്‍ക്കൊള്ളാനും വിവാദത്തിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനും ഏവരെയും കേരള ഇസ്‍ലാമിക് ക്ലാസ് റൂമിലേക്ക് ക്ഷണിക്കുന്നു.